കോട്ടയം : ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെയും, അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര,അയ്മനം എന്നീ പഞ്ചായത്തുകളിലെയും ജലവിതരണം ആറ് ദിവസം ഭാഗീകമായി മുടങ്ങും. ജല അതോറിറ്റിയുടെ പേരൂർ ഉള്ള പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ്. 19-ാം തീയതി വരെ ജല വിതരണം ഭാഗികമായിരിക്കുമെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചിരിക്കുന്നത്.
Advertisements