തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ തൂങ്ങിമരിച്ചു; മരിച്ചത് കൊല്ലം സ്വദേശി

തൃശൂർ: തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ തൂങ്ങിമരിച്ചു. നിലയിൽ കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ (33) ആണ് മരിച്ചത്. സ്‌റ്റേഷന്റെ മുകൾ ഭാഗത്താണ് ​പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പൊലീസ് വ്യക്തമാക്കി.

Advertisements

Hot Topics

Related Articles