പ്രകൃതി ജീവനം ബോധവത്ക്കരണ പദ്ധതിക്ക് തുടക്കമായി

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയും ഗാന്ധി സ്മാരക കേന്ദ്രവും ചേർന്നു
നടത്തുന്ന ജനകീയ ക്ഷേമ പദ്ധതി കുട്ടികളുടെ
ലൈബ്രറി രാഗം ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം
ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത
വഹിച്ചു. കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ,ഫാ ജോർജ്
എന്നിവർ
പ്രസംഗിച്ചു..ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് എം.കുര്യൻ ക്ലാസ് എടുത്തു
. പ്രകൃതി ചികിത്സ , കൃഷി എന്നിവയുമായ്ആ ബന്ധപ്പെട്ട ആറ് മാസം
നീളുന്ന പരിശീലന കോഴ്സും തുടർന്ന് നടക്കും.

Advertisements

Hot Topics

Related Articles