അയ്മനത്തുപുഴ കവലക്കു സമീപം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

നട്ടാശ്ശേരി : കോട്ടയം ജില്ലാപഞ്ചായത്ത് അംഗം  റെജി എം ഫിലിപ്പോസിന്റെ 2022-2023വാർഷിക വികസന പദ്ധതിപ്രകാരം അയ്മനത്തുപുഴ കവലക്കു സമീപം വാട്ടർവർക്സ് ജംഗ്ഷനിൽ സ്ഥാപിച്ച എൽ  ഇ ഡി മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു വാർഡ് മെമ്പർ മിഥുൻ ജി തോമസ് ആദ്യക്ഷത വഹിച്ചു  പി വി വർഗീസ്, നിഷാന്ത് ആർ, മഞ്ജു എം ചന്ദ്രൻ, ശശി തോട്ടുപുറം,രാജേന്ദ്രൻ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Advertisements

Hot Topics

Related Articles