പാലായിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റു 

പാലാ . സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി കൂടപ്പുലം സ്വദേശി ശ്രീലതയെ(‘ 51 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട്  5.30 യോടെ രാമപുരം പൊലിസ് സ്റ്റേഷൻ സമീപത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles