നെല്ലിക്കല്‍പ്പടി – പുളിയില്‍ കോളനിപ്പടി റോഡ് : ജോണ്‍ ബ്രിട്ടാസ് എംപി യുടെ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു

പന്തളം : നഗരസഭയിലെ 31, 32, 33 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന നെല്ലിക്കല്‍പ്പടി – പുളിയില്‍ കോളനിപ്പടി റോഡ് നിര്‍മാണത്തിന് രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് എം പി യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രുപ അനുവദിച്ചു. റോഡ് നിര്‍മാണത്തിനു ഭരണാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കാണ് നിര്‍മ്മാണ ചുമതല.

Advertisements

Hot Topics

Related Articles