അരീപ്പറമ്പ് പൂതിരി നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റ ളാക്കാട്ടൂർ സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

അരീപറമ്പിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : അരീപ്പറമ്പ് പൂതിരിയിൽ നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ളാക്കാട്ടൂർ വള്ളിവേലിക്കുന്നേൽ വി.എം അനീഷ് കുമാറിനെയാണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച രാത്രി എട്ടരയോടെ അരീപ്പറമ്പ് പൂതിരി തേക്കിൽ പടിയിലായിരുന്നു അപകടം. അനീഷ്കുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് .പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് പോസ്റ്റിൽ തലയടിച്ചു റോഡിൽ വീണ അനീഷ് കുമാറിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

Hot Topics

Related Articles