പാലായിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ; ബൈക്ക് യാത്രക്കാരിക്ക് പരിക്ക് 

പാലാ:  കാൽ നടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ     ബൈക്ക് വെട്ടിച്ചു മറ്റവെ  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്  ബൈക്ക് യാത്രക്കാരിക്ക് പരുക്കേറ്റു.തീക്കോയി സ്വദേശി ജൂബി ജോസഫ് ( 31)നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 9.30 യോട് കൂടി ഇടപ്പാടി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Advertisements

Hot Topics

Related Articles