‘ഒരിക്കൽ കൂടി നന്ദി’; വടകരയിലെ എൽഡിഎഫ് പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി പറഞ്ഞ് ശൈലജ ടീച്ചർ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നാലെ വടകരയില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തവർക്കും പ്രവർത്തകർക്കും നന്ദിയറിയിച്ച്‌ കെ കെ ശൈലജ ടീച്ചർ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച്‌ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ എല്‍.ഡി.എഫ് പ്രവർത്തകർക്ക് പ്രത്യേകം നന്ദിയും അതോടൊപ്പം വീണ്ടും രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളില്‍ സജീവമാവുകയാണെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisements

Hot Topics

Related Articles