തിരുവനന്തപുരം : രാജ്യസഭാ സീറ്റ് സി പി എം വിട്ടുകൊടുത്തു.ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്. രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള എൽഡിഎഫിലെ പ്രതിസന്ധിക്ക് പരിഹാരമായി. സിപിഎം തങ്ങളുടെ രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തു. ഇതോടെ സിപിഐയും കേരള കോൺഗ്രസും (എം) രാജ്യസഭ സീറ്റിനായി മത്സരിക്കും. കേരള കോൺഗ്രസ് എമ്മിന് വേണ്ടി വീണ്ടും ജോസ് കെ മാണി രാജ്യസഭയിലേക്ക് എത്തുമെന്ന് ഉറപ്പായി. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി ആർജെഡി. തങ്ങളെ മനപ്പൂർവ്വം അവഗണിക്കുകയാണന്ന് ആർജെഡി നേതാക്കൾ കുറ്റപ്പെടുത്തി.
Advertisements