എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.അച്ചുത് കുമാറിനെ സി പി എം ആദരിച്ചു 

തലയാഴം: എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തലയാഴം മാരാംവീട്ടിൽ ഭാനുപ്രിയന്റെയും ആശയുടെയും മകൻ ഡോ.അച്ചുത് കുമാറിനെ സി പി എം മാരാംവീട്, ഇടഉല്ലല ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സി പി എം ഏരിയ കമ്മറ്റി അംഗം കെ. കുഞ്ഞപ്പൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. രഞ്ജിത്ത് മൊമെന്റോ നൽകി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഹൈമി ബോബി,

Advertisements

സി പി എം തലയാഴം നോർത്ത് ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ നായർ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 എം.എസ്. ശിവജി,ജോൺ അറക്കൽ, ബ്രാഞ്ച് സെക്രട്ടറിമാരായ കിഷോർ, ജിനു കണത്തറ, സി.എസ്. അനീഷ്, ഇ.കെ. രാജൻ, വിജയൻ വെള്ളാപ്പള്ളി, വി.ജെ. ബിനീഷ്,പ്രസന്നൻ, നിതീഷ് കുമാർ, സജീവ് സി.സദൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:സിപിഎം മാരാംവീട്

ഇടഉല്ലല ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. അച്ചുത് കുമാറിനെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രഞ്ജിത്ത് ഉപഹാരം നൽകി അനുമോദിക്കുന്നു

Hot Topics

Related Articles