തിരുവല്ല മീന്തലക്കര കൊമ്പാടി ദാസ് ഭവനത്തിൽ ഉഷ മോഹൻദാസ്

തിരുവല്ല മീന്തലക്കര കൊമ്പാടി ദാസ് ഭവനത്തിൽ മോഹൻദാസിന്റെ (റിട്ട. കെ എസ് ഇ ബി ) ഭാര്യ ഉഷ മോഹൻദാസ് (50)
നിര്യാതയായി.
മക്കൾ : ലക്ഷ്മി, ഹരികൃഷ്ണൻ.
മരുമകൻ : അനൂപ് കൃഷ്ണൻ (ഡബ്ല്യു എച്ച് സി) പോണ്ടിച്ചേരി. സംസ്ക്കാരം 12ന് ബുധനാഴ്ച
ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles