ഗോവണിയിൽ നിന്ന് തെന്നിവീണ് മലയാളി വിദ്യാർത്ഥി യുഎയിൽ മരിച്ചു

അബുദാബി: യുഎഇയിലെ അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയില്‍ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23) ആണ് മരിച്ചത്. ഗോവണിയില്‍ നിന്ന് തെന്നി വീണാണ് അന്ത്യം സംഭവിച്ചത്. അബുദാബി യൂണിവേഴ്സിറ്റിയില്‍ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെസി ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങള്‍: റോഷൻ, റൈഹാൻ.

Advertisements

Hot Topics

Related Articles