മാറ്റമില്ലാതെ സ്വർണ വില; ചാഞ്ചാട്ടം അവസാനിപ്പിച്ച് തിങ്കളാഴ്ച സ്വർണം

കോട്ടയം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. മൂന്നു ദിവസം വില വർദ്ധിക്കുകയും, ഒരു ദിവസവും കുറയുകയും ചെയ്ത സ്വർണം തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്നു. ശനിയാഴ്ച കച്ചവടം അവസാനിപ്പിച്ച അതേ നിരക്ക് തന്നെയാണ് തിങ്കളാഴ്ചയും മാർക്കറ്റിൽ കച്ചവടം ആരംഭിച്ചത്.
സ്വർണ വില ഇങ്ങനെ
24 ജനുവരി 2022
അരുൺസ് മരിയ ഗോൾഡ്
കോട്ടയം

സ്വർണ വില
ഒരു ഗ്രാം – 4550
ഒരു പവൻ – 36400

Advertisements

Hot Topics

Related Articles