വിൻസെൻ്റ് ലൂയിസ് ദേശീയ ജനതാ പാർട്ടി ( അർ എൽ എം) പാലക്കാട് ജില്ലാ പ്രസിഡൻ്റ്

തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ (ആർ എൽ എം ) പാലക്കാട് ജില്ലാ പ്രസിഡണ്ടായി വിൻസെൻ്റ് ലൂയിസിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. പാർട്ടി സംസ്ഥാന വർക്കിംഗ്
പ്രസിഡണ്ട് എൻ ഒ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്. നിലവിൽ പാർട്ടി ഇൻഡസ്ട്രിയൽ സെല്ലിൻ്റെ സംസ്ഥാന അദ്ധ്യക്ഷനാണ് വിൻസെൻ്റ് ലൂയിസ്.

Advertisements

Hot Topics

Related Articles