പത്തനംതിട്ടയിൽ അപകടത്തിൽ പാലാ സ്വദേശിക്ക് പരുക്കേറ്റു

പാലാ : പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലാ സ്വദേശിയ്ക്ക് പരിക്കേറ്റു. പരുക്കേറ്റ പാലാ ചക്കാമ്പുഴ സ്വ​ദേശി ജെൻസൺ തോമസിനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം നടന്നത്.

Advertisements

Hot Topics

Related Articles