കോട്ടയം നഗരസഭ 31 ആം വാർഡിൽ കോൺഗ്രസ് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി 

കോട്ടയം:  നഗരസഭ 31 ആം വാർഡിൽ കോൺഗ്രസ് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.  മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമദിന അനുസ്മരണവും പുഷ്പാർച്ചനയും മൂലവട്ടം ദിവാൻ കവലയിൽ യുഡിഎഫ് നാട്ടകം മണ്ഡലം കൺവീനർ  ജോൺ ചാണ്ടി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ  ഷീന ബിനു അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജമ്മ ചന്ദ്രശേഖരൻ , കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട്  അനിൽ പാലാ പറമ്പൻ,  മഹിളാ കോൺഗ്രസ്  മണ്ഡലം സെക്രട്ടറി രാഗിണി,  നാട്ടകം മണ്ഡലം സെക്രട്ടറി പ്രിയ രമേശ്‌, ലോട്ടറി യൂണിയൻ ജില്ലാ സെക്രട്ടറി ശശി തുരുത്തുമ്മൽ, ബൂത്ത് പ്രസിഡണ്ടുമാരായ ജോസ് പരുമൂട്ടിൽ  ബിന്ദു ഷാനവാസ് , ബിജു നിരവത്തു ജിതിൻ നാട്ടകം, ഷാജി പി ടീ,സാജൻ ജോർജ് ഐഎൻടിസി നേതാക്കളായ സാബു.മോനായി,രാജപ്പൻ ബിനു വി കെ, പീതാംബരൻ രമേശ്‌ ഷാനവാസ്‌ തുടങ്ങിയവർ പ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles