മൂലവട്ടം അശാരിപറമ്പിൽ കമലമ്മ കേശവൻ

മൂലവട്ടം: അശാരിപറമ്പിൽ കമലമ്മ കേശവൻ (89) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ പുതുവീട്ടിൽ കേശവൻ. മക്കൾ:പരേതനായ സലിം , പ്രകാശ് ഷാജി , ഷിബു, ഉഷ , ഷീല. മരുമക്കൾ: രമ സലിം, ശോഭ പ്രകാശ്, സിന്ധു ഷാജി, അനിത ഷിബു, ഷാജി തിരുവാർപ്പ്, സാബു മൂലവട്ടം. ഭൗതികദേഹം കടുവാക്കുളത്തെ വീട്ടുവളപ്പിൽ. 

Advertisements

Hot Topics

Related Articles