സി എസ് ഐ മദ്ധ്യകേരള മഹായിടവകയിലെ സഭാശുശ്രൂഷകനായിരുന്ന (എസ് ഇ ഡി എസ് ഡയക്ടർ) പരേതനായ റ്റി ജെ പീറ്ററിൻ്റെ ഭാര്യ മേരി പീറ്റർ

പാക്കിൽ: സി എസ് ഐ മദ്ധ്യകേരള മഹായിടവകയിലെ സഭാശുശ്രൂഷകനായിരുന്ന (എസ് ഇ ഡി എസ് ഡയക്ടർ) പരേതനായ റ്റി ജെ പീറ്ററിൻ്റെ ഭാര്യ മേരി പീറ്റർ (74) നിര്യാതനായി. സംസ്‌കാരം പിന്നീട് മക്കൾ: എബി പീറ്റർ (സി എം.എസ് കോളജ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടയം) സിബി ജോൺ പീറ്റർ, ഷിബി പീറ്റർ (കെ സി സി വൈസ് പ്രസിഡൻ്റ് ) മരുമക്കൾ: ആശ എബി, ഭൗഷക് സിബി ( ബേക്കർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കോട്ടയം) ഡോ. ഷിനുമോൾ ഷിബി (ഹിസ്‌ലോപ് കേളജ്, നാഗ്പൂർ).

Advertisements

Hot Topics

Related Articles