മൊബൈൽ ഫോൺ സെർവിസിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം : നാട്ടകം ഗവ. പോളിടെക്നിക്ക് കോളേജിൽ മൊബൈൽ ഫോൺ സെർവിസിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481 2360835 എന്ന നമ്പറിൽ ബന്ധപെടുക..

Advertisements

Hot Topics

Related Articles