കളത്തിൽപടി പള്ളിക്കുന്ന് പടക്കാട് മറിയക്കുട്ടി

കളത്തിൽപടി: പള്ളിക്കുന്ന് പടക്കാട് മറിയക്കുട്ടി (92) നിര്യാതയായി. ഭർത്താവ് : പരേതനാ യ ജോസഫ്. മൃതദേഹം ഇന്ന് ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ജൂലൈ 22 തിങ്കളാഴ്ച 11 ന് ഞാറക്കൽ സെൻ്റ് മേരീ സ് പള്ളിയിൽ. മക്കൾ: ജോയി, ബാബു, കു ഞ്ഞുമോൻ, കൊച്ചു മോൻ, സോഫിയ, കൊ ച്ചുമോൾ, ജെസി. മരുമക്കൾ: കുഞ്ഞുമോൻ (പള്ളിക്കുന്ന്), തങ്കച്ചൻ (കോതനല്ലൂർ), കുഞ്ഞു മോൻ (താഴത്തങ്ങാടി), സെലീന, അന്നക്കുട്ടി, സുമ, സിനി

Advertisements

Hot Topics

Related Articles