ചിങ്ങവനം : ഒറ്റതൈയ്ക്കൽ ലീലാമ്മ (57) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 24 ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചിങ്ങവനം സെൻ ലൂക്ക്സ് സി എം എസ് ആംഗ്ലിക്കൽ സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ. ഭർത്താവ് : ഒ സി രാജു. മക്കൾ: രമ്യ രാജു , ആൻസി രാജു, രഞ്ജിത് രാജു. ( സിപിഎം) ആക്കളം ബ്രാഞ്ച്. മരുമക്കൾ : എൽദോസ് കെ പീറ്റർ ( കോലഞ്ചേരി) വിനു ജോൺ മുറിയിൽതാഴെ ( ചിങ്ങവനം) പരേത ചെറുവാണ്ടൂർ വള്ളോംകുന്നേൽ കുടുംബാംഗമാണ്*
Advertisements