കോട്ടയം : ജൂലൈ 21 ന് ബാംഗ്ലൂരിൽ വച്ച് നടന്ന ഓൾ ഇന്ത്യ നാഷണൽ കരാത്തെ ചാംപ്യൻഷിപ്പിൽ തിരുവാർപ്പ് സ്വദേശി ആദർശ് എം.എസിന് സ്വർണ്ണ തിളക്കം. 18 വയസ്സിനു മുകളിലുള്ളവരുടെ കത്ത വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 18 വയസ്സിനു മുകളിലുള്ളവരുടെ ഓപ്പൺ കത്ത വിഭാഗത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് പ്രൈസും ആദർശിന് ലഭിച്ചു. തിരുവാർപ്പ് മണലടിച്ചിറ വീട്ടിൽ ഷിജിമോൻ റ്റി.എം ന്റെയും സിന്ധുവിൻ്റെയും മകനായ ആദർശ് കൈ ഹോ ജുക്കു തിരുവാർപ്പ് ടോജോയിലെ
വിദ്യാർത്ഥി കൂടിയാണ്.
Advertisements