മൂലവട്ടം പാറയ്ക്കൽ തൊട്ടിയിൽ സാറാ ജോസഫ്

മൂലവട്ടം : പാറയ്ക്കൽ തൊട്ടിയിൽ സാറാ ജോസഫ് (89) നിര്യാതയായി. ഭർത്താവ് പരേതനായ ജോസഫ്. സംസ്കാരം നാളെ ജൂലൈ 24 ബുധനാഴ്ച വൈകിട്ട് മൂന്നിന് ശുശ്രുഷകൾക്ക് ശേഷം പാക്കിൽ സെൻ്റ് തെരേസാസ് പള്ളിയിൽ. മക്കൾ : ബാബു പി.ജെ , ബൈജു പി.ജെ , ബിജു പി.ജെ. മരുമക്കൾ : പെണ്ണമ്മ , ഷൈനി , ദീപ.

Advertisements

Hot Topics

Related Articles