കീബോഡ് വാദകനും ഗായകനുമായ വൈക്കം കുമ്മൻകേരിൽ ബേബിയുടെ മകൻ മോൻസിരാജ്

വൈക്കം: കീബോഡ് വാദകനും ഗായകനുമായ വൈക്കം കുമ്മൻകേരിൽ ബേബിയുടെ മകൻ മോൻസിരാജ് ( 49) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം നടക്കും. അവിവാഹിതനാണ്. മാതാവ്: അമ്മിണി.സഹോദരങ്ങൾ: ശെൽവരാജ്, അൻപുരാജ്,ജ്ഞാനരാജ്, ഡെയ്സി, ഡാരിയ .

Advertisements

Hot Topics

Related Articles