മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80 മത് ജന്മദിനം സദ്ഭാവന ദിനമായി കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആചരിച്ചു

പൊൻകുന്നം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80 മത് ജന്മദിനം സദ്ഭാവന ദിനമായി കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആചരിച്ചു. അനുസമരണ യോഗം മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ശൃാംബാബു അദ്ധൃക്ഷത വഹിച്ചു സനോജ് പനക്കൽ, കെ.ആർ.സോമശേഖരൻ നായർ, പി.ജെ.സെബാസ്റ്റൃൻ, ഷിഹാബുദ്ദീൻ തുണ്ടിയിൽ, സുരജ്ദാസ്,തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു. ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

Advertisements

Hot Topics

Related Articles