അയർക്കുന്നത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് മൂഴൂർ സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്. പരുക്കേറ്റ മുഴൂർ സ്വദേശി വിനോദ് സഖറിയായെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിയോടെ അയർക്കുന്നം ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles