ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് എലിക്കുളം സ്വദേശിയ്ക്ക് പരിക്ക്

പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു എലിക്കുളം സ്വദേശിയ്ക്ക് പരിക്ക്. പരുക്കേറ്റ എലിക്കുളം സ്വദേശി ജിൻസ് ജോസിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10.30 യോടെ കൊഴുവനാൽ ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles