നാട്ടകം താമരശ്ശേരിമറ്റം എൻ.പി.പ്രസാദ്

നാട്ടകം താമരശ്ശേരിമറ്റം എൻ.പി.പ്രസാദ് (67) നിര്യാതനായി. ഭാര്യ:
ചെങ്ങളക്കാട്ട് സുമ. മക്കൾ: അഞ്ചു, ആര്യ, ആർദ്ര. മരുമക്കൾ: സംഗീത്, ഗിരീഷ്, കരുൺ. സംസ്കാരം നാളെ സെപ്റ്റംബർ 20 വെള്ളിയാഴ്ച 11-ന് മറിയപ്പള്ളി എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles