കൂരോപ്പട കോത്തല ചക്കാലക്കല്‍ തത്തപള്ളിയില്‍ അന്നമ്മ മത്തായി (93) നിര്യാതയായി. മൃതദേഹം നാളെ സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകുന്നേരം നാലിനു മകന്‍ തങ്കച്ചന്റെ വസതിയില്‍ എത്തിക്കും. സംസ്‌കാരം സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 11നു ഭവനത്തിലെ ശുശ്രുഷയ്ക്കുശേഷം കോത്തല സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പരേത മണര്‍കാട് കടുവാക്കുഴിയില്‍ കുടുംബാംഗം. ഭർത്താവ് : പരേതനായ മത്തായി എബ്രഹാം. മക്കള്‍: പരേതനായ ബാബു, തങ്കച്ചന്‍, കുഞ്ഞുമോള്‍, സാലി (മെഡിക്കല്‍ കോളജ് കോട്ടയം), സിനി (സൈലോ ഫാര്‍മസി).
മരുമക്കള്‍: ലീന (ദുബായ്), രമണി (റിട്ട. എഇ, കെഎസ്ഇബി), റോയി (പഴയകാരില്‍), സാബു മൈലക്കാട്, ബിനോയ് (ഇലപ്പനാല്‍, കെഎംസിഎല്‍).
Advertisements