പ്രതീക്ഷയോടെ ഉറ്റുനോക്കി രാജ്യം; കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക ഫെബ്രുവരി ഒന്നിന്

ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളു. ഫെബ്രുവരി 1 നാണു ബജറ്റ് അവതരിപ്പിക്കുക.

Advertisements

ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ കൂടുമ്പോള്‍ ഈ വർഷത്തെ ബജറ്റ് കൂടുതല്‍ ശ്രദ്ധ നേടുന്നു. രാജ്യത്തെ പൗരന്മാരെ ശാക്തീകരിക്കാൻ പോന്ന പരിഷ്‌കാരങ്ങള്‍ ധനമന്ത്രി കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.