പള്ളം ശ്രീരാഗത്തിൽ കെ എൻ സുഭദ്രാ ഭായ് (റിട്ട: സംഗീത അദ്ധ്യാപിക സെൻ്റ് എം എം ഗേൾസ് ഹൈസ്കൂൾ കുറിച്ചി -77) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് സ്വഗൃഹത്തിൽ. ഭർത്താവ് : പി ആർ നന്ദകുമാർ. മക്കൾ: രാഗേഷ് നന്ദൻ , ഹരീഷ് നന്ദൻ , ഹരിരാഗ് നന്ദൻ , ശ്രീരാഗ് നന്ദൻ. മരുമക്കൾ : ശ്രീദേവി രാഗേഷ്, വിനീത ഹരീഷ്, ദീപ ഹരിരാഗ്, അശ്വതി ശ്രീരാഗ്കൊച്ചുമക്കൾ: ഗൗരിനന്ദന ആർ, ഹിരൺമയി എച്ച്, ജാനകി എച്ച് മേനോൻ, ചിന്മയി എച്ച് .
Advertisements