കളത്തിപ്പടി പൊൻപള്ളി തെക്കെ നെടുന്തറയിൽ ( കരിപ്പൂർ ) വിബിൻ ഫിലിപ്പ്

പൊൻപള്ളി പള്ളിയുടെ മുൻ സെക്രട്ടറി, പള്ളിയുടെ മുൻ കമ്മിറ്റിയംഗം,യൂത്ത് അസോസിയേഷൻ സെക്രട്ടറി, യൂത്ത് അസോസിയേഷൻ ട്രഷറർ യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡണ്ട്, യൂത്ത് അസോസിയേഷൻ ഭരണസമിതി അംഗം, യൂത്ത് അസോസിയേഷൻ ഭദ്രാസന പ്രതിനിധി,സൺഡേ സ്കൂൾ അദ്ധ്യാപകൻ, പൊൻ പള്ളി പള്ളിയുടെ ട്രസ്റ്റ് ആയ മോർ ദിവന്യാസിയോസ് ട്രസ്റ്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള കളത്തിപ്പടി പൊൻപള്ളി തെക്കെ നെടുന്തറയിൽ ( കരിപ്പൂർ ) വിബിൻ ഫിലിപ്പ് നിര്യാതയായി. സംസ്‍കാരം നാളെ ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച 11 വീട്ടിൽ 12 മണിക്ക് പള്ളിയിൽ.

Advertisements

Hot Topics

Related Articles