നട്ടാശേരി ഹരികൃഷ്ണ നിവാസിൽ ജി. ബാലമുരളി (കെ എസ് ആർ ടി സി പാപ്പനംകോട് ഡിപ്പോയിൽ മെക്കാനിക്ക്. – 41) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് ഒൻപത് ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. പിതാവ് : കെ. ഗോപിനാഥൻ. മാതാവ് : ഉഷ ഗോപിനാഥ്. ഭാര്യ : ജ്യോതി ആർ ഹരി. മക്കൾ : വിശ്വനാഥ് , കൈലാസ് , നിത്യ.
Advertisements