അഞ്ചല്‍ ഏരൂർ കരിമ്പിൻകോണത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: അഞ്ചല്‍ ഏരൂർ കരിമ്പിൻകോണത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പിൻകോണം തടത്തിവിള വീട്ടില്‍ ആലിയയെയാണ്‌ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. സ്കൂളിലെ കുട്ടികളുമായി എന്തോ പ്രശ്നമുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. വൈകുന്നേരം ഏറെ നേരം ഫോണില്‍ സംസാരിച്ചിരുന്നു. അതിന് ശേഷമാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles