അയ്മനം പാറക്കൽ പുത്തൻപുരയിൽ പെണ്ണമ്മ ജോസഫ്

അയ്മനം പാറക്കൽ പുത്തൻപുരയിൽ പെണ്ണമ്മ ജോസഫ്(82) നിര്യാതയായി. സംസ്കാരം ഇന്ന് മാർച്ച് 17 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് സെന്റ് മേരീസ്‌ മേജർ ആർച്ച് എപ്പിസ്കോപ്പൽ പിൽഗ്രിം ചർച്ച് കുടമാളൂർ (കുടമാളൂർ പള്ളി ). ഭർത്താവ് : പരേതനായ കെ പി ജോസഫ്.
മക്കൾ : സാബു ജോസഫ്, സാജൻ ജോസഫ്, സജി ജോസഫ്
മരുമക്കൾ : മിനി, സിമി, സിനി.

Advertisements

Hot Topics

Related Articles