റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ നട്ടാശേരി പുഷ്പാഞ്ജലിയിൽ (തെക്കുംകൂർ പാലസ്) ആർ.വി രാജ (81) നിര്യാതനായി. ഭൗതിക ശരീരം കാരിത്താസ് മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്. ഭാര്യ : ശ്രീകുമാരി രാജ (റിട്ട.പോസ്റ്റൽ ഓഫിസ് ജീവനക്കാരി). മക്കൾ : പ്രശാന്ത് രാജ, പ്രസീത രാജ
മരുമക്കൾ : ഗീത രാജ, മനോജ് വർമ.
Advertisements