കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 27 ഞായറാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ 66 കെ വി സബ്സ്റ്റേഷനിൽ രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണി വരെ വാർഷിക അറ്റ കുറ്റ പണികൾ നടക്കുന്നതിനാൽ സബ്സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ്, എസ് എച്ച് മൗണ്ട്, പുഞ്ച, വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, ഐ സി എച്ച്, പാറമ്പുഴ, carithas, നീലിമംഗലം എന്നീ
11 കെ വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും. അതിരമ്പുഴ
ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാർക്കറ്റ്, തേൻകുളം, ആര്യസ് ഫെയർ മൗണ്ട്, ലയ റെസിഡൻസി,മറ്റം, ഷോപ്പിംഗ് കോംപ്ലക്സ്,ജസ്സ്, കുന്നേൽ, അമ്മഞ്ചേരി, മന്ന റെസിഡൻസി, ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇന്ദിരാ പ്ലാസ്റ്റിക് ,എസ്റ്റേറ്റ് മെയിൻ ഗേറ്റ്, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 27 ഞായറാഴ്ച വൈദ്യുതി മുടങ്ങും

Advertisements

