കെ.ചപ്പാത്ത് പുതുപ്പറമ്പിൽ (കമ്പനിക്കട) മകൻ പി ഡി അനിൽകുമാർ (63) നിര്യാതനായി സംസ്ക്കാരം നാളെ ഏപ്രിൽ 29 ചൊവ്വാഴ്ച മൂന്നിന്. പിതാവ് : പരേതനായ പി.കെ ദിവാകരൻ. ഭാര്യ : ശാന്തിദേവി പാറയിൽ( ചേനപ്പാടി) നഴ്സ് സൗദി. മക്കൾ: അമൽ, അതുല്യ മരുമക്കൾ: അജിത്ത് കെ രാജു കറുകയിൽ മുണ്ടക്കയം ,ആര്യ നെയ്ശ്ശേരിയിൽ ചീന്തലാർ.
Advertisements