പള്ളം ദ്വാരകയിൽ ജി.കെ വിലാസിനി (റിട്ട. ടീച്ചർ എൻ എസ് എസ് ഹൈസ്കൂൾ ചിങ്ങവനം – 84) നിര്യാതയായി. ഭർത്താവ് : പരേതനായ രാമകൃഷ്ണ പിള്ള. സംസ്കാരം നാളെ മെയ് ഒന്ന് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീലത ( കൗൺസിലർ , ആലുവ നഗരസഭ) , ജയകൃഷ്ണൻ ( ഐഎച്ച് ആർ ഡി , കല്ലൂപ്പാറ എൻജിനീയറിങ്ങ് കോളജ്), രാജേഷ്. മരുമക്കൾ : ഡോ. വിനോദ് കുമാർ ( ആലുവ) , മായ ( ചമ്പക്കര ) , സിന്ധു ( വാരാപ്പുഴ).
Advertisements