മൂവാര്റുപുഴ: നടുറോഡില്‍ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന് തീകൊളുത്തി ജീവനൊടുക്കി. മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാരന് ജീവനൊടുക്കിയത്. മൂവാറ്റുപുഴ സ്വദേശി അജയകുമാര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.
Advertisements
അജയകുമാര്‍ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.