ടിവിപുരം:ടിവിപുരം മണ്ഡലം കോൺഗ്രസ് കൺവൻഷനും, മണ്ഡലം കോൺഗ്രസ് ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും നടന്നു.ടിവിപുരം എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Advertisements
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി, അഡ്വ.എ.സനീഷ്കുമാർ, ബി.അനിൽകുമാർ, ഇടവട്ടം ജയകുമാർ,ടി. അനിൽകുമാർ,അഡ്വ.പി. എ.സുധീരൻ,അഡ്വ.എസ്. സാനു,ശ്രീരാജ് ഇരുമ്പെപ്പള്ളിൽ,വർഗീസ് പുത്തൻചിറ, സ്കറിയ ആന്റണി, ആർ.റോയ്, രമണൻപയറാട്ട്,ടി.കെ. അനിയപ്പൻ,അഡ്വ. ജോർജ് ജോസഫ്,ബേബി വെള്ളാപ്പള്ളി,ബീന മോഹനൻ, രവി തലമുടിത്തറ, സന്തോഷ് ആഞ്ഞിലിക്കൽ, എ.എസ്.ശരത്, ,ഫ്രാൻസിസ് മുട്ടത്തിൽ,ബേബി വെള്ളാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.