പാലാ : കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പാമ്പാടി സ്വദേശി സലിമോൻ കെ. വർഗീസിനെ ( 44 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ പാലാ ഗവ. ആശുപത്രി ജംഗ്ഷനു സമീപമായിരുന്നു അപകടം.
Advertisements