എൻ സി പി ദേശീയ വർക്കിങ് പ്രസിഡൻ്റ് പി.സി ചാക്കോയുടെ ജേഷ്ഠ സഹോദരൻ പി.സി ജോൺ

എൻ സി പി ദേശീയ വർക്കിങ് പ്രസിഡൻ്റ് പി.സി ചാക്കോയുടെ ജേഷ്ഠ സഹോദരൻ റിട്ട. ഐ ആർ എസ് ഉദ്യോഗസ്ഥൻ പി.സി ജോൺ നിര്യാതനായി. നാളെ മെയ് 15 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം 12 മണിക്ക് സെൻറ് ലാസറസ് പള്ളിയിൽ പൊതുദർശനം. ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് സംസ്കാര ശുശ്രൂഷ ആരംഭിക്കും.

Advertisements

Hot Topics

Related Articles