കുമരകം : കുമരകം കലാഭവൻ്റ അഭിമുഖത്തിൽ
കലയാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന ഓൺലൈൻ
കരോക്കെ
ഗാനമത്സരം
മെയ് 20 വരെ . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്
ഏതു ഭാഷയിലുള്ള ഗാനവും പാടാവുന്നതാണ്.
കരോക്കെ ഗാനമത്സരം
10 മുതൽ 25 വയസ്സുവരെയുള്ളവർ
9446416345 എന്ന നമ്പറിലും
26 മുതൽ 50 വരെയുള്ളവർ
9947335338 എന്ന നമ്പറിലും
51 വയസ്സിന് മുകളിലുള്ളവർ
9544110939 എന്ന നമ്പറിലും വാട്സപ്പ് വീഡിയോ അയക്കേണ്ടതാണ്.വീഡിയോ അയക്കുന്നവർ പേര് ,പ്രായം ,സ്ഥലം എന്നിവ കൂടി ചേർക്കണമെന്ന് കലാഭവൻ ഭാരവാഹികൾ അറിയിച്ചു.
Advertisements


