കോട്ടയം : പുതുപ്പള്ളി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, പഞ്ചായത്ത് മെമ്പർ ജിനു കെ. പോൾ, റോട്ടറി പ്രസിഡൻ്റ് കുര്യൻ പുന്നൂസ്, ജിന കുര്യൻ , പി. എസ് ദീപു എന്നിവർ പ്രസംഗിച്ചു.
Advertisements











