വാഴൂർ പുളിക്കൽകവല കല്ലുപുരയിൽ മറിയാമ്മ എബ്രഹാം (കുഞ്ഞമ്മ 79) നിര്യാതയായി. സംസ്കാരം നാളെ മെയ് 20 ചൊവ്വാഴ്ച രാവിലെ 10 ന് വസതിയിൽ ശുശ്രുഷകൾക്ക് ശേഷം 11 ന് വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോൿസ് പള്ളിയിൽ . പുലിക്കുട്ടിശ്ശേരി മുണ്ടുചിറയിൽ കുടുംബാംഗമാണ് . ഭർത്താവ് : പരേതനായ കെ സി ഏബ്രഹാം (റിട്ട . അധ്യാപകൻ വാഴൂർ സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ ). മക്കൾ : ബിജു എബ്രഹാം, ബീനാമ്മ എബ്രഹാം ,പരേതയായ ബിന്ദു എബ്രഹാം . മരുമക്കൾ: അജി സ്കറിയ വണ്ടമ്പ്ര പുത്തൻപുര കൂത്താട്ടുകുളം,സുജ ബിജു പുത്തൻപുരയിൽ അരിപ്പറമ്പ്.
Advertisements