പുതുപ്പള്ളി പുതുപ്പറമ്പിൽ ശാന്തമ്മ വർഗ്ഗീസ്

പുതുപ്പള്ളി പുതുപ്പറമ്പിൽ ശാന്തമ്മ വർഗ്ഗീസ് (72) നിര്യാതയായി. തൃശൂർ ബധനി കുടുംബാഗമാണ്. ഭർത്താവ് : വർഗ്ഗീസ് ജോസഫ്. മകൾ ജിഷ. മരുമകൻ കരുനാട്ട് അനീഷ് . നാളെ ജൂൺ 16 തിങ്കളാഴ്ച എട്ടിന് വസതിയിൽ കൊണ്ട് വരും.സംസ്കാരം നാളെ ജൂൺ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷ്ക്ക് ശേഷം പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ.

Advertisements

Hot Topics

Related Articles