തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാർക്കറ്റിലെ ആദ്യകാല പച്ചക്കറി വ്യാപാരി പി എ പി വെജിറ്റബിൾസ് ഉടമ തലയോലപ്പറമ്പ് പുളിവേലിൽ പി.യു തോമസ് (പാപ്പച്ചൻ -73).നിര്യാതനായി. സംസ്ക്കാരം ജൂൺ 22 ഞായറാഴ്ച രാവിലെ 11ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ – മറിയാമ്മ (വൈക്കം കളരിക്കൽ കുടുംബാംഗം). മക്കൾ – നിഷ, നിധീഷ്, നിത. മരുമക്കൾ – ചെറിയാൻ (മധുരവേലി), ചിഞ്ചു (അതിരമ്പുഴ), ടോമി (ക്കോക്ക മംഗലം).
Advertisements