കോട്ടയം ഗവ.കോളേജ് മുൻപ്രിൻസിപ്പലും പുരോഗമനകലാസാഹിത്യസംഘം മുൻ കോട്ടയം ജില്ലാപ്രസിഡന്റും ആയ
പ്രൊഫ.ടി.ആർ.കൃഷ്ണൻകുട്ടിയുടെ മാതാവ് കടമ്മനിട്ട തൊമ്മന്റേത്തുദേവകിയമ്മ നിര്യാതയായി. സംസ്കാരം നാളെ ജൂൺ 26 ബുധനാഴ് ഉച്ചയ്ക് 12മണിക്ക് വീട്ടുവളപ്പിൽ.
Advertisements


